Posts

Showing posts from 2019

2019 വിടപറയുമ്പോൾ , ഈ വർഷം എനിക്ക് പണി തന്ന രണ്ട് മഹാന്മാർ ... !

Image
" സോളമന്റെ മണവാട്ടി സോഫിയ " എന്ന ചിത്രത്തിന്റെ ഡയറക്റ്റർ M. സജീഷ് ,  പ്രൊഡ്യൂസർ ആന്റണി ഇരിങ്ങാലക്കുട .  സോളമന്റെ മണവാട്ടി സോഫിയ എന്ന മൂവിയുടെ സ്റ്റോറി ഈ ചിത്രത്തിന്റെ ഡയറക്റ്റർ സജീഷിന്റെതാണ് .   സ്ക്രീൻപ്ലേയും ഡയലോഗും ഞാനാണ് എഴുതിയത് . 104 സീനുകൾ ഉള്ള തിരക്കഥയിൽ ഏതെങ്കിലും ഒരു സീൻ സജീഷ് ക്രിയേറ്റ് ചെയ്തു എന്നവകാശപ്പെടാൻ അവാനാകില്ല എന്ന് എനിക്കുറപ്പിച്ചു പറയാൻ കഴിയും എങ്കിലും ,  ഒരു കള്ളനും അത്രപെട്ടെന്ന് തന്റെ കള്ളത്തരം ഏറ്റു പറയില്ല എന്ന മുൻകാല ചരിത്രങ്ങൾ ,  ഇതിലും സംഭവിക്കും എന്ന് എനിക്കറിയാഞ്ഞിട്ടല്ല.  എന്നിരുന്നാലും എനിക്കുണ്ടായ ഈ അനുഭവം ,  ഞാൻ വിഡ്ഢിയാക്കപ്പെട്ടു എന്ന നാണക്കേടിൽ മറച്ചു വെച്ചാൽ ,  അത് ഈ ഉഡായിപ്പുകൾക്ക് പ്രചോദനവും ,  എന്നെപ്പോലെയുള്ളവർക്ക് വീണ്ടും ചൂഷണം ചെയ്യപ്പെടാനുള്ള  സാധ്യതയും തുറന്നിടും എന്നതിനാൽ കൂടിയാണ് ഈ തുറന്നെഴുത്ത് .  എഴുതിക്കൊടുക്കുന്ന സീനുകൾ മൂന്നാലാവർത്തി വായിച്ചു പഠിക്കുന്നതല്ലാതെ,  എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഉൾക്കൊള്ളാൻ അവനു (സജീഷിന് ) കഴിഞ്ഞിട്ടില്ല എന്ന് ,  പതിനാലു ദിവസത്തെ വാഗമൺ ഷൂട്ടിങ് അനുഭവത്തിൽ " എനിക്കും &quo

പാപം !

Image
പാപം ....! Short Film Script -
Image
ശ്രീ കൃഷ്ണ ജയന്തി ആശംസകള്‍ !